Ticker

6/recent/ticker-posts

കാട്ടിൽ വി.കെ.അബൂബക്കർ ഹാജി നിര്യാതനായി.


പയ്യോളി മുസ്ലിം ലീഗിൻ്റെ പഴയ കാല പ്രവർത്തകൻ കാട്ടിൽ അബൂബക്കർ ഹാജി (75) സ്വവസതിയിൽ നിര്യാതനായി.
പിതാവ്. പരേതനായ കാട്ടിൽ അബ്ദുല്ല ഹാജി .
മാതാവ് . പരേതയായ പാത്തു
ഭാര്യ: നഫീസ,
മക്കൾ .റിയാസ് ( കുവൈത്ത്) സിദ്ദീഖ്, റാഷിദ്, സമീറ, സഫൂറ . 
മരുമക്കൾ .സലാം പയോറ , സിറാജ് (പാലൂർ). ശംസീറ, സഫീറ, ഹഫ്സിന. സഹോദരങ്ങൾ. കുഞ്ഞമ്മദ് ഹാജി, അസ്സയിനാർ ഹാജി, നഫീസ ഹജ്ജുമ്മ ,റസാഖ് ഹാജി.
  

Post a Comment

0 Comments