Ticker

6/recent/ticker-posts

കോഴിക്കോട് ജില്ലാ ചെസ്സ് സ്കൂൾ ചാമ്പ്യൻഷിപ്പ് (അണ്ടർ 17 ) ജേതാവായി സി.കെ.ജി.എം ഹൈസ്കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥിനി നാസിയ അബ്ദുൾ കരീം

നന്തി ബസാർ കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിൽ വെച്ച് നടന്ന കോഴിക്കോട് ജില്ലാ ചെസ്സ് സ്കൂൾ ചാമ്പ്യൻഷിപ്പ് (അണ്ടർ 17 ) ജേതാവായി സി.കെ.ജി.എം ഹൈസ്കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥിനി 
നാസിയ അബ്ദുൾ കരീം 
അബ്ദുൾ കരീം മൻസിൽ
(കുറ്റിക്കാട്ടിൽ ) അബ്ദുൾ കരീമിൻ്റെയും, നുസ്രയുടെയും മകളാണ് നാസിയ
നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി നാസിയ10, 11 തിയ്യതികളിൽ ഒറ്റപ്പാലത്ത് നടക്കുന്ന സ്റ്റേറ്റ് ലെവൽ മത്സരത്തിലും, ഡിസംബറിൽ ജാർഖണ്ഡിൽ നടക്കുന്ന നാഷണൽ ലെവൽ ചാമ്പ്യൻഷിപ്പിലും (അണ്ടർ 19 ) നാസിയ പങ്കെടുക്കും

Post a Comment

0 Comments