Ticker

6/recent/ticker-posts

കേക്ക് മുറിച്ച് ആർഎസ്എസ് പ്രവർത്തകരുടെ റീൽസ് സംഭവം എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിവസം പോലീസ് കേസെടുത്തു

കണ്ണൂർ: എസ് ആകൃതിയിലുള്ള കത്തികൊണ്ട് കേക്ക് മുറിച്ച് ആർഎസ്എസ് പ്രവർത്തകർ എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിവസം കണ്ണൂർ കണ്ണവത്താണ് സംഭവം നടന്നത്. അഭിമാനം കണ്ണവം സ്വയം സേവകർ എന്നെഴുതിയ കേക്കാണ് എസ് ആകൃതിയിലുള്ള കത്തി ഉപയോ​ഗിച്ച് മുറിച്ചത്. സംഭവത്തിന്റെ റീല്‍സ് ചിത്രീകരിച്ച് ആർഎസ്എസ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കണ്ണവം പൊലീസ് കേസെടുത്തു.


The incident took place in Kannur's Kannavatham on the anniversary of the murder of an SDPI activist by RSS workers who cut a cake with an S-shaped knife

Post a Comment

0 Comments