Ticker

6/recent/ticker-posts

ഇഖ്റ ഹോസ്പിറ്റൽ കോഴിക്കോടും ധ്വനി കലാകായിക വേദി എളമ്പിലാട്, മീത്തലെവയലും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്

 വടകര, മണിയൂർ: ഇഖ്റ ഹോസ്പിറ്റൽ കോഴിക്കോടും ധ്വനി കലാകായിക വേദി എളമ്പിലാട്, മീത്തലെവയലും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 5 ന് രാവിലെ 9 മണി മുതൽ മീത്തലെവയലിലെ ഭാവന ബിൽഡിംഗിൽ വെച്ച് നടത്തുന്നു. 
വിദഗ്‌ധ ഡോക്ടറുടെ സേവനം,ബ്ലഡ് പ്രഷർ (BP), ബ്ലഡ് ഷുഗർ, സെറം ക്രിയാറ്റിൻ, യൂറിൻ ആൽബുമിൻ, യൂറിൻ ഷുഗർ, ഹൈറ്റ് & വെയ്‌റ്റ് ചെക്കപ്പ് എന്നിവ മെഡിക്കൽ ക്യാമ്പിൽ ഉണ്ടാകും.
രജിസ്ട്രേഷൻ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും 
1.JISHNU 9656061169 
2.JITHIN 7012479650 
എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യുന്നതിന് മുകളിൽ കൊടുത്ത പോസ്റ്ററിൽ ഉള്ള QR കോഡ് സ്‌കാൻ ചെയ്യുതും താഴെ കൊടുത്ത ലിങ്ക് ഓപ്പൺ ചെയ്തും രജിസ്റ്റർ ചെയ്യാവുന്നതാണ്.
( ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ചികിത്സ സൗകര്യം ഉണ്ടായിരിക്കുകയുള്ളു ).


Post a Comment

0 Comments