കോഴിക്കോട് വാട്ടര്‍ടാങ്ക് തകര്‍ന്നുവീണുണ്ടായഅപകടത്തിൽപ്പെട്ട ഒരാൾ മരണപ്പെട്ടു. കോഴിക്കോട് തിരുവണ്ണൂരാണ് സംഭവം. തമിഴ്‌നാട് സ്വദേശി അറുമുഖനാണ് മരിച്ചത്. വാട്ടര്‍ ടാങ്ക് പൊളിക്കാനെത്തിയതാണ് അറുമുഖനും മറ്റൊരു തൊഴിലാളിയും. വാട്ടര്‍ടാങ്ക് തകര്‍ന്നുവീണ് അറുമുഖന്‍ മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളിക്ക് പരിക്കേറ്റു.
ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയാണ് ടാങ്ക് പൊളിച്ച് നീക്കിയിരുന്നത്. ഇതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ നല്ലളം പൊലീസ് കേസെടുത്തു.
One person died in a water tank collapse accident in Kozhikode
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.