Ticker

6/recent/ticker-posts

പരേതനായ വടക്കയിൽ മൂസ ഹാജിയുടെ ഭാര്യ നഫീസ നിര്യാതയായി

പയ്യോളി |പരേതനായ വടക്കയിൽ മൂസ ഹാജിയുടെ ഭാര്യ നഫീസ (70) നിര്യാതയായി. 
മക്കൾ: പരേതനായ അബ്ദുൽ നാസർ, അബ്ദുൽ ലത്തീഫ് ( സൗദി അറേബ്യ), ഹാരിസ്, ഹൈറുന്നിസ, ഹസീന, സൗദ, സ്വഫിയ, ആബിദ
മരുമക്കൾ:
അബ്ദുൽ കരിം (ദുബൈ), നൗഫൽ പി സി ( തച്ചൻകുന്ന്) അബ്ദുൽ റശീദ് ( ബഹ്റൈൻ ) , ത്വൽഹത് (ദുബൈ), ഫിറോസ് പി കെ (തച്ചൻകുന്ന്), ഫൗസിയ (നന്തി ),ആയിശ(തച്ചൻകുന്ന്) സുഫൈറ(പയ്യാനക്കൽ).

Post a Comment

0 Comments