Ticker

6/recent/ticker-posts

നന്തി ബസാർ: നമ്പാലന്റവിട ശ്രീഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറു വശം കോടിയോട്ട് വയൽകുനി സൗമിനി അന്തരിച്ചു

നന്തി ബസാർ: നമ്പാലന്റവിട ശ്രീഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറു വശം കോടിയോട്ട് വയൽകുനി സൗമിനി ( 75 ) അന്തരിച്ചു.
ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ.മക്കൾ: സുരേഷ്, സുനിൽ .മരുമക്കൾ:ഷൈമ, നിഷ. സഹോദരങ്ങൾ:
ശിവാനന്ദൻ, ലക്ഷ്മണൻ,സരോജിനി, ശാരദ, ശകുന്തള, പരേതനായ ചെക്കോട്ടി.

Post a Comment

0 Comments