Ticker

6/recent/ticker-posts

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകത്തിൽ മൂന്ന് പേർ മരിച്ചു.

കൊല്ലം ഓച്ചിറയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും  ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടം. മൂന്ന് പേർ മരിച്ചു. നിരവധിപേർക്ക് പരിക്ക് ഇന്ന് പുലർച്ചെ 6.30ഓടെയാണ് അപകടം.  ഇരു വാഹനങ്ങളും അമിത വേഗതയിലാണ് വന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ജീപ്പിൽ ഉണ്ടായിരുന്ന 3 പേരാണ് മരിച്ചത്. തേവലക്കര പൈപ്പ് മുക്ക് സ്വദേശികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്.

Post a Comment

0 Comments