Ticker

6/recent/ticker-posts

സ്പോട്ട് കേരള ന്യൂസ് മാവേലിയെ കണ്ടെത്താം മത്സരത്തിൽ വിജയിക്കുള്ള സമ്മാനം കൈമാറി


സ്പോട്ട് കേരള ന്യൂസ് മാവേലിയെ കണ്ടെത്താം മത്സരത്തിൽ ഇന്നലെ നടത്തിയ നറുക്കെടുപ്പിലെ വിജയിക്കുള്ള സമ്മാനം കൈമാറി റിസ്ക് ഇൻ്റീരിയർസ് ബഹറിൻ നൽകുന്ന ഗിഫ്റ്റ് അമീർ  കൊയക്കോട്ട് ആസിയ പുറക്കാടിന് കൈമാറി

Post a Comment

0 Comments