Ticker

6/recent/ticker-posts

ഒഴുക്കിൽപ്പെട്ട് കാണാതായ കുറ്റ്യാടി - നരികൂട്ടും ചാൽ ഇർഫാനയുടെ മൃതദേഹം കണ്ടെത്തി




കണ്ണൂർ :മട്ടന്നൂർ വെളിയമ്പ്രഎളന്നൂർ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട കുറ്റ്യാടി നരിക്കൂട്ടും ചാൽ സ്വദേശി ഖലീലിന്റെ മകൾ ഇർഫാനയുടെ മൃതദേഹം കണ്ടെത്തി ഫയർഫോഴ്സിന്റെയും കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയുടെയും നാട്ടുകാരുടെയും തിരച്ചിലിന് ഒടുവിൽ പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തുകയായിരുന്നു  ആറ് കിലോമീറ്റർ അപ്പുറത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത് പഴശ്ശി ഡാമിന്റെ അടുത്ത് ആയതുകൊണ്ട് രണ്ടുദിവസമായി ഷട്ടർ അടച്ചു കൊണ്ടുള്ള തിരച്ചിലിൽ ആണ് കണ്ടെത്തിയത് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം  ബന്ധുക്കൾക്ക് വിട്ടു നൽകും

Post a Comment

0 Comments