Ticker

6/recent/ticker-posts

മണിയൂരിൽ ബോർഡുകളും കുറ്റിക്കാടുകളും കാഴ്ച മറക്കുന്നതായി പരാതി

മണിയൂർ :  ബോർഡുകളും കുറ്റിക്കാടുകളും കാഴ്ച മറക്കുന്നതായി പരാതി
അഴീക്കൽ കടവ് റോഡ് ഗ്രാമീണ ബാങ്കിന് സമീപം മണിയൂർ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം വാഹനങ്ങൾക്ക് കാഴ്ച മറക്കുന്ന വിധത്തിൽ ബോർഡുകൾ സ്ഥാപിച്ചത് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകുകയും തലനാരഴികെ രക്ഷപ്പെടുകയുംഉണ്ടായ സംഭവങ്ങൾ ഇവിടെ സ്ഥിരമാണെന്ന് നാട്ടുകാർ പറയുന്നു . സംഭവത്തിൽ പഞ്ചായത്ത് അധികാരികൾ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം

Post a Comment

0 Comments