Ticker

6/recent/ticker-posts

മണിയൂർ എളമ്പിലാട് എടവിരുതിയിൽ ഇ വി അബ്ദുള്ള ഹാജി അന്തരിച്ചു

മണിയൂർ : എളമ്പിലാട് എടവിരുതിയിൽ ഇ വി അബ്ദുള്ള ഹാജി(77) അന്തരിച്ചു. ഭാര്യ: കുഞ്ഞാമി .മക്കൾ: മുഹമ്മദ് ( ദുബൈ), 
ഇ കെ അബ്ദുൽ മജീദ് (സെക്രട്ടറി INL മണിയൂർ പഞ്ചായത്ത് ), അബ്ദുൾ അസീസ് (കുവൈത്ത്), അബ്ദുൾ നൗഷാദ് (ദുബൈ), മുഹമ്മദ് സാലി (CPIM എളമ്പിലാട് വയൽ ബ്രാഞ്ച് മെമ്പർ),സറീന. മരുമക്കൾ: മാഷിദ, റസിയ, തസ്നീം, റസ്മിന, സൽമ, ഫൈസൽ ( നന്തി ). സഹോദരങ്ങൾ: പക്രൻ, പരേതനായ ഇ വി മൂസ മൗലവി.

Post a Comment

0 Comments