Ticker

6/recent/ticker-posts

കാരേക്കാട് പള്ളിക്ക് സമീപം മാടാക്കര അബ്ദുൽ അസീസ് അന്തരിച്ചു



പയ്യോളി: കാരേക്കാട് പള്ളിക്ക് സമീപം മാടാക്കര അബ്ദുൽ അസീസ് (45) അന്തരിച്ചു. ഭാര്യ: സബീറ. മക്കൾ: റോസ്ന, നജ മറിയം. പിതാവ്: പരേതനായ മാടാക്കര ഇബ്രാഹിം. മാതാവ്: പരേതയായ മറിയം. സഹോദരങ്ങൾ: നിസാർ (കുവൈറ്റ്) സലാം  മിസ്ക്ക് (ഖത്തർ) സെമീറ, പാത്തുമ്മ , റംല . നമസ്കാരം12 മണിക്ക്  കാരക്കാട് ജുമാ മസ്ജിദിൽ ,   കബറടക്കം ഉച്ചയ്ക്ക് 1 മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

0 Comments