Ticker

6/recent/ticker-posts

കക്കറമുക്ക് വട്ടകുനി ഗീമ അന്തരിച്ചു

മേപ്പയ്യൂർ: കക്കറമുക്ക് വട്ടകുനി ഗീമ (47) അന്തരിച്ചു. ( ഒലിവ് പബ്ലിക് സ്കൂൾ പേരാമ്പ്ര ജീവനക്കാരി ). പിതാവ് പരേതനായ പീടിക താഴ ദാസൻ. മാതാവ് ദേവി.ഭർത്താവ് ( സുരേഷ്) മക്കൾ (അമൻറോഷ്, ആഞ്ചലസുരേഷ് - സഹോദരങ്ങൾ, ഗിരീഷ് ,ഗിമേഷ് മങ്കര സഞ്ചയനം ചൊവ്വാഴ്ച

Post a Comment

0 Comments