Ticker

6/recent/ticker-posts

ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ശേഷം യെമനിലും ആക്രമണം 35പേർ മരണപ്പെട്ടു 130 പേർക്ക് പരിക്ക്

ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ശേഷം 
യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്റെ ബോംബാക്രമണം നടത്തി മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടത്തിയത്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. 
സനായിലെയും അല്‍ ജാഫിലെയും ഹൂത്തി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യത്തിൻ്റെ വാദം. ഇസ്രായേലിനെതിരെ രഹസ്യ വിവരങ്ങള്‍ ശേഖരിക്കുകയും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ഹൂതികളുടെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ആക്രമിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത് ഹൂതികളുടെ പിആര്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇന്ധന സംഭരണ കേന്ദ്രവും  നശിപ്പിച്ചതായും ഇസ്രായേൽ

After Israel's attack on Qatar, another attack in Yemen leaves 35 dead, 130 injured

Post a Comment

0 Comments