Ticker

6/recent/ticker-posts

കോഴിക്കോട് ലോറിയിൽ കാറിടിച്ച് 12 കാരൻ മരിച്ചു, 3 പേർക്ക് പരിക്ക്

 തേഞ്ഞിപ്പലം : യൂണിവേഴ്സ‌ിറ്റി കോഹിനൂറിൽ കാർ അപകടം 12 വയസ്സ്കാരൻ മരിച്ചു.
രാമനാട്ടുക്കര പെരുമുഖം സ്വദേശി ഇഹ്‌സാൻ (12) ആണ്  അപകടത്തിൽ മരണപ്പെട്ടത്.നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടം. 2 കുട്ടികൾ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.ലോറികൾ നിർത്തിയിടുന്ന സ്ഥലത്തിന് സമീപമാണ് അപകടം ഉണ്ടായത്.

Post a Comment

0 Comments