Ticker

6/recent/ticker-posts

പയ്യോളിയിൽ നാളെ ഓട്ടോറിക്ഷ പണിമുടക്ക്

   
പയ്യോളി :റോഡുകളുടെ 
ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് 12.08.2025 ന് ചൊവ്വാഴ്ച സൂചന പണിമുടക്ക് നടത്തുമെന്ന്  ഓട്ടോ കോ -ഓഡിനേഷൻ കമ്മിറ്റി  അറിയിച്ചു.
   നഗരസഭ പരിധിയിൽ കുടിവെള്ളത്തിന് വേണ്ടി വെട്ടിപോളിച്ചറോഡുകളും നാഷണൽ ഹൈവേ സർവീസ് റോഡുകളും ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക് 

   

Post a Comment

0 Comments