Ticker

6/recent/ticker-posts

കോട്ടക്കടപ്പുറം മത്സ്യബന്ധനത്തിനിടെ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

പയ്യോളി : കോട്ടക്കടപ്പുറം മത്സ്യബന്ധനത്തിനിടെ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പുറങ്കരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ സുബൈറിൻ്റെ മൃതദേഹമാണ് ഇന്ന് 2-30 ഓടെ ഗാന്ധിനഗർ ഭാഗത്തുനിന്നും കണ്ടത്തിയത് മകൻ  സുനീറും തോണി മറിഞ്ഞ് അപകടത്തിൽപട്ടിരുന്നു .എന്നാൽ ഇയാൾ നീന്തി രക്ഷപ്പെടുകയായിരുന്നു ചൊവ്വാഴ്ച രാത്രി പതിനൊന്നിനു ശേഷമാണ് സംഭവം നടന്നത്. മിനിഗോവയുടെ സമീപം പുഴയിൽമത്സ്യബന്ധനത്തിനിടയിൽ തോണി മറിയുകയായിരുന്നു. ശക്തമായ കാറ്റും ഒഴുക്കുമായിരുന്നു.ഇന്നലെ രാത്രി മുതൽ കോസ്റ്റൽ പോലീസും ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ്  മൃതദേഹം കണ്ടെത്തിയത്

Post a Comment

0 Comments