Ticker

6/recent/ticker-posts

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി തിക്കോടി സ്വദേശി പിടിയിൽ

പയ്യോളി : നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി തിക്കോടി സ്വദേശി പിടിയിൽ മണ്ണൻ ചാലിൽ എം സി സമീർ ആണ് പയ്യോളി പോലീസിന്റെ പിടിയിലായത് ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സംഭവം.270 പേക്ക് ഹാൻസ് 19 പാക്കറ്റ് കൂൾ ലിപ് 2900 രൂപയും ആണ് ഇയാളിൽ നിന്ന് പിടികൂടിയത്.

Post a Comment

0 Comments