Ticker

6/recent/ticker-posts

കണ്ണൂരിൽ ബിജെപിയുടെ കൊടിമരത്തിൽ ദേശീയപതാക കെട്ടി. പൊലീസിൽ ഡിവൈഎഫ്ഐ പരാതി നൽകി

കണ്ണൂരിൽ ബിജെപിയുടെ കൊടിമരത്തിൽ ദേശീയപതാക കെട്ടി. പൊലീസിൽ ഡിവൈഎഫ്ഐ പരാതി നൽകി  കണ്ണൂർ മുയിപ്രയിലാണ് സംഭവം അരങ്ങേറിയത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക ഇന്ന് രാവിലെയാണ്   ബിജെപിയുടെ കൊടിമരത്തിൽ ഉയർത്തിയത്
ബിജെപി പ്രവർത്തകരാണ് പതാക ഉയർത്തിയത്. 
നേരത്തെ കൊടിമരത്തിൽ ഉണ്ടായിരുന്ന കൊടിച്ചു മാറ്റിയാണ് ദേശീയ പതാക ഉയർത്തിയിരിക്കുന്നത്.

 ദേശീയ പതാക ഉയർത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ നിലനിൽക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളിൽ ദേശീയ പതാക ഉയർത്താൻ പാടില്ല എന്നുള്ള മാനദണ്ഡത്തിന്റെ ലംഘനമാണ് ഇവിടെ നടന്നത്. ഇത് ദേശീയ പതാകയോടുള്ള അനാദരവാണ് എന്നുചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയത്.  

Post a Comment

0 Comments