Ticker

6/recent/ticker-posts

പയ്യോളി ബിസ്മി നഗർ പുത്തൻ മരച്ചാലിൽ സുബൈദ നിര്യാതയായി

പയ്യോളി : ബിസ്മി നഗർ പരേതനായ പുത്തൻ മരച്ചാലിൽ മമ്മദിന്റെ ഭാര്യ സുബൈദ (69)  നിര്യാതയായി. മക്കൾ മുസ്തഫ, മുനീറ ഷംന .
മരുമക്കൾ ഷക്കീർ, റഹീസ് , ഷക്കീറ
ഖബറടക്കംഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

0 Comments