Ticker

6/recent/ticker-posts

മുതിർന്ന കേരള കോൺഗ്രസ് നേതാവ് പുലിക്കോട്ടു കണ്ടി ബാലൻ നമ്പ്യാർ അന്തരിച്ചു



കിഴക്കൻ പേരാമ്പ്ര : മുതിർന്ന കേരള കോൺഗ്രസ് (എം) നേതാവ് കിഴക്കൻ പേരാമ്പ്രയിലെ പുലിക്കോട്ടു കണ്ടി ബാലൻ നമ്പ്യാർ (85) അന്തരിച്ചു. കൂത്താളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കമ്മിറ്റി അംഗമാണ്. കേരള കോൺഗ്രസ് (എം) പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡൻ്റായിരുന്നു.   
ഭാര്യ: ലീല അമ്മ. മക്കൾ പി.കെ ഉണ്ണികൃഷ്ണൻ (വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കൂത്താളി), ഉഷാ കുമാരി (കന്നാട്ടി), ഷാജി ( ലോലാക് ഫാൻസി കല്ലോട്). മരുമക്കൾ: സിന്ധു (പാലേരി), രാജീവൻ കൂവ്വപ്പള്ളി (കന്നാട്ടി, കെ.സി കളർ സൊലൂഷൻ വടക്കുമ്പാട് ).
സഹോദരങ്ങൾ: അമ്മാളു അമ്മ (കുട്ടോത്ത്), ജാനകി അമ്മ (എരവട്ടൂർ), കല്യാണി അമ്മ (കിഴക്കൻ പേരാമ്പ്ര ), സരോജിനി അമ്മ (ആവള).ചെറിയ അമ്മ കൊടുവള്ളി പൈതോത്ത്
 

Post a Comment

0 Comments