Ticker

6/recent/ticker-posts

ബുള്ളറ്റിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി യുവാവ് തിക്കോടിയിൽ എക്സൈസ് സംഘത്തിൻറെ പിടിയിലായി

കൊയിലാണ്ടി: ബുള്ളറ്റിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി യുവാവ് എക്സൈസ് സംഘത്തിൻറെ പിടിയിലായി ഇന്ന് രാവിലെ10.30 ന് തിക്കോടി പാലൂർ  കരിയാറ്റിക്കുനി നാണു സ്മാരക റോഡിൽ വെച്ചാണ് എക്സൈസിന്റെ പിടിയിലായത്  ബൈക്കിൽ 25 ലിറ്റർ മാഹി വിദേശമദ്യം ഇയാളിൽ നിന്നും പിടികൂടിയത്    ഒഞ്ചിയം  മടപ്പള്ളി  ഇടത്തിൽ വീട്ടിൽ  സനൽ ജാക്സൺ ആണ് പിടിയിലായത് കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ  പ്രിവന്റിവ് ഓഫീസർ ശിവകുമാർ കെ കെ എം പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു ഒരു അബ്കാരി കേസ് എടുത്തിരുന്നു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് രാകേഷ് ബാബു, ശ്രീജിത്ത്‌ C k, സിവിൽ എക്സൈസ് ഓഫീസർവിജിനീഷ് എന്നിവർ ഉണ്ടായിരുന്നു

Post a Comment

0 Comments