Ticker

6/recent/ticker-posts

പൂക്കാട് കെഎസ്ആർടിസി ബസും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം.


കെഎസ്ആർടിസി ബസും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം.ഇന്ന്  പുലർച്ചെ അഞ്ചുമണിയട് കൂടിയാണ് പൂക്കാട് പെട്രോൾ പമ്പിന് സമീപം നാഷണൽ ഹൈവേയിൽ കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിന്  മിനി പിക് അപ്പ്‌ വാഹനം പുറകിൽ ഇടിച്ചത്.

 


അപകടത്തിൽ ഡ്രൈവറെ കൂടെ ഉണ്ടായിരുന്ന വയനാട് സ്വദേശിയായ ജോബിക്ക്  പരിക്കേറ്റുവിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തുകയും ആംബുലൻസിൽ ഗവർമെന്റ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. ഇദ്ദേഹത്തിന് കാലിനു പരിക്കേറ്റിട്ടുണ്ട്.

ആൻഡ് റസ്ക്യു ഓഫീസർ രതീഷ് കെ എൻ ന്റെ നേതൃത്വത്തിൽ FRO മാരായ ഇർഷാദ് ടി കെ, നിധി പ്രസാദ് ഇഎം, അനൂപ്  എൻ പി,നവീൻ,ഇന്ദ്രജിത്ത് ഐ,ഹോംഗാർഡ് മാരായ ടി പി ബാലൻ,ഷൈജു എന്നിവർ സഹപ്രവർത്തനത്തിൽ ഏർപ്പെട്ടു.

 


Post a Comment

0 Comments