Ticker

6/recent/ticker-posts

ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കുകനന്തിയിൽ യൂത്ത് ലീഗ് പ്രതിഷേധം


നന്തിബസാർ:കൊലയാളി ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണമെന്നാവിശ്യപ്പെട്ട് നന്തി ടൗണിൽ
മുസ്‌ലിംയൂത്ത്ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് കോലം കത്തിച്ച് പ്രതിഷേധിച്ചു.
പി.കെ മുഹമ്മദലിയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടി കെ.കെ റിയാസ് ഉൽഘാടനം ചെയ്തു. വർദ് അബ്ദുറഹ്മാൻ,റഫീഖ് ഇയ്യത്ത്കുനി,മുഹമ്മദ് റബീഷ് ,സിനാൻ ഇല്ലത്ത് സംസാരിച്ചു

 

Post a Comment

0 Comments