Ticker

6/recent/ticker-posts

എ. വി അബ്ദുറഹിമാൻ ഹാജി ആർട്‌സ് & സയൻസ് കോളേജിൽ ഡിഗ്രി, പി ജി സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

.
മേപ്പയൂർ സലഫിയ്യ അസോസിയേഷന് കീഴിൽ പയ്യോളി കുലുപ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് & സയൻസ് കോളേജിൽ ബി എസ് സി ഫിസിക്‌സ്‌, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, സൈക്കോളജി, ബി കോം, ബി ബി എ, ബി എ ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ, ബാച്ചിലർ ഓഫ് ട്രാവൽ & ടൂറിസം, എം എ ഇംഗ്ലീഷ്, എം കോം, എം എസ് സി ഫിസിക്‌സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്‌പര്യമുള്ള വിദ്യാർത്ഥികൾ 11-07-2025 ന് മുമ്പ് കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
Contact No
9447611004, 0496-2471004, 2991004.

.

Post a Comment

0 Comments