Ticker

6/recent/ticker-posts

ദുബൈയിൽ വാഹനാപകടത്തിൽ പയ്യോളി അങ്ങാടി സ്വദേശി മരണപ്പെട്ടു

ദുബൈയിൽ വാഹനാപകടത്തിൽ പയ്യോളി സ്വദേശി മരണപ്പെട്ടു.  തുറയൂർ കീരങ്കൈ ചുണ്ടുക്കുനി അബ്ദുൽ ഹകീം (40) ആണ് മരണപ്പെട്ടത്
ദുബൈ റാസ് അൽ ഖോറിന് സമീപമായിരുന്നു വാഹനാപകടം നടന്നത്.
പിതാവ്: പരേതനായ മൊയ്തീൻ
ഭാര്യ: റുബീന
മക്കൾ: ഫാത്വിമ, മുഹമ്മദ് യാസീൻ.
സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല,. ഹനീഫ , ജഅഫർ.

Post a Comment

0 Comments