Ticker

6/recent/ticker-posts

പേരാമ്പ്ര സ്വദേശി കാനഡയിൽ നിര്യാതനായി


പേരാമ്പ്ര: ചെമ്പനോട വാലു പറമ്പിൽ ഷാജുവിൻ്റെ മകൻ മിഥുൻ (31) കാനഡയിൽ അന്തരിച്ചു. നാളെ (ഞായറാഴ്ച) വൈകുന്നേരം ഭൗതീക ശരീരം ചെമ്പനോടയിലെ വീട്ടിൽ എത്തിക്കും. സംസ്കാരം തിങ്കളാഴ്ച കാലത്ത് 9 ന് ചെമ്പനോട സെൻ്റ് ജോസഫ് ദേവാലയത്തിൽ. മാതാവ്: ഷോളി. സഹോദരി: ഹിമ.

Post a Comment

0 Comments