Ticker

6/recent/ticker-posts

അഞ്ചു ദിവസം നീണ്ട തിരച്ചിൽ: ഒടുവിൽ പരപ്പനങ്ങാടി പാലത്തിങ്ങൽ പുഴയിൽ കാണാതായ ജുറൈജിൻ്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം :പരപ്പനങ്ങാടി പാലത്തിങ്ങൽ പുഴയിൽ കാണാതായ ജുറൈജിൻ്റെ മൃതദേഹം കണ്ടെത്തി . കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടടുത്താണ് ജുറൈജ് കൂട്ടുകാരുമായി ന്യൂ കട്ടിൽ കുളിക്കാനിറങ്ങിയത്.ശക്തമായ ഒഴുക്കിൽപെട്ട ജുറൈജിനെ കാണാതാവുകയായിരുന്നു.
അഞ്ചുദിവസം നീണ്ട തിരിച്ചറിഞ്ഞിനിടയിലാണ് മൃതദേഹം കണ്ടെത്തിയത് രക്ഷാപ്രവർത്തനം തുടരുന്നതിനിടയിൽ തൃശൂർ ജില്ലയിലെ അഴീക്കോട് കടപ്പുറത്ത് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ജുറൈജിൻ്റേതെന്ന് തിരിച്ചറിഞ്ഞ്. ഇനി ഡിഎൻഎ ഫലം കൂടി വരാനുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം താനൂർ മരക്കാർ കടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്യും.

Post a Comment

0 Comments