Ticker

6/recent/ticker-posts

റിട്ട: പോലീസ് ഹെഡ് കോൺസ്റ്റബിൾ തച്ചൻകുന്ന് കൈപ്പുറത്ത് കുഞ്ഞികൃഷ്ണൻ അടിയോടി അന്തരിച്ചു.


 പയ്യോളി : തച്ചൻകുന്ന് കൈപ്പുറത്ത് കുഞ്ഞികൃഷ്ണൻ അടിയോടി ( 84 )( റിട്ട: പോലീസ് ഹെഡ് കോൺസ്റ്റബിൾ ) അന്തരിച്ചു.
ഭാര്യ: രമണി
മകൻ : രജു ( വില്ലേജ് ഓഫീസർ തിക്കോടി )
മകൾ: രജനി
മരുമകൻ : ഹരിദാസൻ അടിയോടി മുചുകുന്ന് ( മുബെയ് ) 
മരുമകൾ : ദിവ്യ (മേപ്പയിൽ )
സഹോദരങ്ങൾ :
പത്മനാഭൻ അടിയോടി ( റിട്ട : പോലീസ് )
ജാനു ക്കുട്ടി അമ്മ ,  
കമലമ്മ , പത്മിനി അമ്മ ( കൊയിലാണ്ടി ),
പരേതരായ കുഞ്ഞിക്കണ്ണൻ അടിയോടി ( റിട്ട: പോലീസ് )
രാഘവൻ അടിയോടി ( റിട്ട:എക്സൈസ് )
ശ്രീധരൻ അടിയോടി (മിലട്ടറി)
കാർത്ത്യായനി അമ്മ,
ലക്ഷ്മിക്കുട്ടി അമ്മ .
സംസാകാരം നാളെ രാവിലെ 12 മണി വീട്ട് വളപ്പിൽ 
സഞ്ചയനം: ശനിയാഴ്ച രാവിലെ

Post a Comment

0 Comments