Ticker

6/recent/ticker-posts

അഴിയൂരിൽ എസ് ഡി പി ഐ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.


അഴിയൂർ: 'കളിയാരവങ്ങൾ ഉയരട്ടെ,
 ലഹരിക്കെണികൾ തകരട്ടെ'
 എന്ന സന്ദേശമുയർത്തി എസ്ഡിപിഐ അഴിയൂർ ബാബരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ 
അണ്ടർ14 ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.
 അസാഫ് ടർഫിൽ നടന്ന ടൂർണമെന്റിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ടീമുകൾ മാറ്റുരച്ചു.
എൻസാദ് അഴിയൂർ വിജയികളും യുനൈറ്റഡ് അഴിയൂർ റണ്ണേഴ്സ് അപ്പും നേടി.
 എസ്ഡിപിഐപഞ്ചായത്ത് സെക്രട്ടറിമനാഫ് കുഞ്ഞിപ്പള്ളി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു , വിന്നേഴ്സ് ട്രോഫിവടകര നിയോജകമണ്ഡലംകമ്മിറ്റിയംഗം സബാദ് അഴിയൂർനിർവഹിച്ചു
സനൂജ് ബാബരി, റമീസ് ബാബരി, അനീസ് നെല്ലോളി, റഹീസ് വി പി,റഫീഖ് തങ്ങൾ.നബിൽ.കെ പി .റാജിസ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments