Ticker

6/recent/ticker-posts

അയനിക്കാട് വെസ്റ്റ്‌ യു പി സ്കൂൾ പി ടി എ യ്ക്ക് പുതിയ സാരഥികൾ


 പയ്യോളി :അയനിക്കാട് വെസ്റ്റ്‌ യു പി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ 2025-2026 അധ്യ യന വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ്‌ രവീന്ദ്രൻ നീലിമ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപകർ മഹേശൻ മാസ്റ്റർ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു, SSG ചെയർമാൻ അഷ്‌റഫ് മാസ്റ്റർ, സി ൻ ബാലകൃഷ്ണൻ, റഹ്മത്തുള്ള എ. ടി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ബബീഷ് മാസ്റ്റർ നന്ദി പറഞ്ഞു
ഭാരവാഹികൾ  രവീന്ദ്രൻ നീലിമ പ്രസിഡന്റ്‌ , നിഷാന്ത് ഭാസുര വൈസ് :പ്രസിഡന്റ്‌ , സുമയ്യ പി വി മദർ പി ടി എ ചെയർപേർസൺ , രമ്യ രഞ്ജിത്ത് മദർ പി ടി എ വൈസ് :ചെയർപേർസൺ 

Post a Comment

0 Comments