Ticker

6/recent/ticker-posts

തിക്കോടി കോഴിപ്പുറം പുതിയെടുത്ത് റിട്ട: വില്ലേജ് അസിസ്റ്റൻ്റ് വേണുഗോപാൽ നിര്യാതനായി

തിക്കോടി കോഴിപ്പുറം പുതിയെടുത്ത് വേണുഗോപാൽ (60) റിട്ട: വില്ലേജ് അസിസ്റ്റൻ്റ് നിര്യാതനായി
കെ.എസ്.എസ്.പി.എ കൊയിലാണ്ടി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട്, തിക്കോടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ട്രഷററുമാണ്
ഭാര്യ നിഷാകുമാരി
മക്കൾ വൈഷ്ണവി(വിദ്യാർഥി)
നന്ദകിഷോർ (വിദ്യാർഥി
സഹോദരങ്ങൾ
ശ്രീധരൻകിടാവ് ( റിട്ട: യുഡി ക്ലർക്ക് വടകര കോടതി) ലീല, രാധ
സംസ്കാരം ചൊവ്വാഴ്ച 2 മണി പുതിയെടുത്ത് വീട്ട് വളപ്പിൽ

Post a Comment

0 Comments