Ticker

6/recent/ticker-posts

ഉമ്മൻ ചാണ്ടി അനുസ്മരണം.


 മൂടാടി: മൊയില്യാട്ട് ദാമോദരൻ നായർ ട്രസ്റ്റ് ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം നടത്തി. ഹിൽ ബസാർ ട്രസ്റ്റ് ഓഫീസിൽ ചെയർമാൻ ചേനോത്ത് രാജൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ശ്രീ.കാളിയേരി മൊയ്തു, എടക്കുടി സുരേഷ് ബാബു, മോഹൻദാസ് കെ.ടി., മുകുന്ദൻ ചന്ദ്രകാന്തം, പുഷ്പാലയം അശോകൻ, ഷിജിന വി.കെ, കെ.വി ബാബുരാജ്, ശശി.സി, ടി.എൻ.എസ് ബാബു എന്നിവർ സംസാരിച്ചു.

Post a Comment

0 Comments