Ticker

6/recent/ticker-posts

വീരമഞ്ചേരി മഠത്തിൽ കുഞ്ഞിക്കണാരൻ അന്തരിച്ചു

തിക്കോടി : വീരമഞ്ചേരി മഠത്തിൽ കുഞ്ഞിക്കണാരൻ (84) അന്തരിച്ചു ഭാര്യ സുശീല മക്കൾ കിഷോർ ദ്രുബായ്)
ജിഷ ,ഷജില മരുമക്കൾ രശ്മി പയ്യോളി അങ്ങാടി സുനിൽ കീഴരിയൂർ (റിട്ടയേഡ് S I),ബബിത്ത് (CC സ്റ്റുഡിയോ പയ്യോളി )
സഹോദരങ്ങൾ
പരേതനായ ഗോപാലൻ, കല്യാണി , ശ്രീധരൻ, രാഘവൻ ,ജാനകി, ശാന്ത , വത്സല
സംസ്കാരം നാളെ കാലത്ത്8 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

0 Comments