Ticker

6/recent/ticker-posts

ലഹരി വ്യാപനം തടയാൻ നാർക്കോട്ടിക്ക്നി യമം ഭേദഗതിചെയ്യണം എൽ എൻ എസ്സ്

.
 നിലവിലുള്ള നാർക്കോട്ടിക്ക് 'നിയമവ്യവസ്ഥിതിയുടെ അപര്യാപ്തത കാരണമാണ് ഇന്ന് ലഹരി മാഫിയകളും രക്ഷപ്പെട്ടു പോകുന്നത് എന്ന യാഥാത്ഥ്യം മനസ്സിലാക്കി നിയമം ഭേദഗതി ചെയ്യണമെന്ന നോർത്ത് ജില്ലാ കമ്മിറ്റിയുടെ നിവേദനംബോധം ക്യാമ്പസ് ക്യാമ്പയിൻ സംസ്ഥാന കൺവീനർ ഹുസൈൻ കമ്മനയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട  എം.പി. ഷാഫി പറമ്പിലിന് ബോധം ക്യാമ്പസ് ക്യാമ്പയിൻ സംസ്ഥാന ചെയർമാൻ കെ പി ഇമ്പിച്ചി മമ്മു ഹാജി കൈമാറിനിർവഹിച്ച ചടങ്ങിൽ,

മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ .ലഹരി നിർമാർജനസമിതി എംപ്ലോയീസ് വിങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് എ കെ അബ്ബാസ് താമരശ്ശേരി റഷീദ് മണ്ടോളി, സി.കെ അബൂബക്കർ,സഹദ് പുറക്കാട്, എം.സി.ശ റഫുദീൻ, തുടങ്ങിയവർ സന്നിഹിതരായി.

Post a Comment

0 Comments