Ticker

6/recent/ticker-posts

റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു


പയ്യോളി: കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കന്ററി സ്കൂളിൽ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.
വടകര കോസ്റ്റൽ പോലീസ് സബ് ഇൻസ്‌പെക്ടർ സതീഷ് ഉൽഘാടനം ചെയ്തു പ്രിൻസിപ്പൽ ടി അഖിലേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു വി വി സജീവൻ ക്ലാസ്സ്‌ എടുത്ത.പി.ടി.എ പ്രസിഡണ്ട് സുഭാഷ് കെ.ടി, പി
കുഞ്ഞാമു 
കെ.പി ശ്രീനിധി ( കോസ്റ്റൽ പോലീസ് ) സംസാരിച്ചു ഹെഡ്മാസ്റ്റർ എം.എ സിറാജുദ്ദീൻ സ്വാഗതവും
 സി.പി ഷാനവാസ്‌ മാസ്റ്റർ നന്ദിയും പറഞ്ഞു

Post a Comment

0 Comments