Ticker

6/recent/ticker-posts

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ അന്തരിച്ചു

മേപ്പയ്യൂർ:പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ (104)അന്തരിച്ചു
 ഭാര്യ:പരേതയായ ലക്ഷ്മി കുട്ടി അമ്മ . മക്കൾ ബാലമണി , പത്മിനി , രാമചന്ദ്രൻ ( റിട്ടയഡ് ഹോണററി ക്യാപ്റ്റൻ), മോഹൻദാസ് (ജി.വി.എച്ച് എസ് മേപ്പയ്യൂർ). മരുമക്കൾ വേണുഗോപാൽ , ബാലൻനായർ നടേരി (റിട്ടയേർഡ് ഇറിഗേഷൻ Dept), പ്രീത (Rtr d crpf) ബിന്ദു ASI കൊയിലാണ്ടി. സഹോദരങ്ങൾ നാരായണൻ നമ്പ്യാർ, ലക്ഷ്മി കുട്ടിയമ്മ പരേതരായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ കിഴക്കയിൽ, ചെറുവപ്പുറത്ത് മീത്തൽ കാർത്യായനി അമ്മ.
സംസ്കാരം ഇന്ന് വൈകു: മൂന്ന് മണിക്ക് വീട്ടുവളപ്പിൽ

Post a Comment

0 Comments