Ticker

6/recent/ticker-posts

പനക്കപ്പാലത്ത് ദമ്പതികളെ മരിച്ച നിലയിൽ സിറിഞ്ച് ഉപയോഗിച്ച് കുത്തിവച്ച നിലയിൽ കണ്ടെത്തി

 ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം സ്വദേശി വിഷ്ണു (36), ഭാര‍്യ രശ്മി (32) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ സിറിഞ്ച് ഉപയോഗിച്ച് കുത്തിവച്ചതായി കാണപ്പെട്ടു.
ഈരാറ്റുപേട്ടയിലെ സ്വകാര‍്യ ആശുപത്രിയിൽ നഴ്സിങ് സൂപ്രണ്ടായിരുന്നു രശ്മി. മരുന്ന് കുത്തിവച്ച് ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന തുടങ്ങി

Post a Comment

0 Comments