Ticker

6/recent/ticker-posts

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പതിനായിരം കടന്ന്‌ ആര്യാടൻ ഷൗക്കത്ത്


നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 15ാം റൗണ്ട് എണ്ണി തുടങ്ങിയപ്പോൾ യുഡിഎഫിന്റെ ആര്യടൻ ഷൗക്കത്ത് പതിനായിരം വോട്ടിന്റെ ലീഡുമായി മുന്നിട്ടുനിൽക്കുന്നു

ആര്യൻ ഷൗക്കത്ത് ( യു ഡി എഫ് )
52919
എം സ്വരാജ് (എൽ ഡി എഫ് )
44426
പി വി അൻവർ   (സ്വതന്ത്രൻ)
14220
മോഹൻ ജോർജ്  (ബി ജെ പി )
6045
 സാദിഖ് നടുത്തൊടി (എസ് ഡി പി ഐ)
1647




Post a Comment

0 Comments