Ticker

6/recent/ticker-posts

എസ് എൻ ബി എം ഗവ.സ്കൂളിൽ അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു


പയ്യോളി: ശ്രീനാരായണ ഭജനമഠം ഗവ. യു പി സ്കൂളിലെ അക്കാദമിക മാസ്റ്റർ പ്ലാൻ -'സർഗാത്മക വിദ്യാലയം' -പ്രകാശനം സമഗ്ര ശിക്ഷ മേലടി ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ എം.കെ രാഹുൽ പിടിഎ പ്രസിഡൻറ് വി കെ മുനീറിന് നൽകി കൊണ്ട് നിർവ്വഹിച്ചു.

ഇതോടൊപ്പം നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ എം.സി പ്രമോദ്, കെ.സറീന, എൻ.സിന്ധു, ആർ.എസ്. ദീപ, എൻ.ഷബിജ, എ.അഭിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments