Ticker

6/recent/ticker-posts

അർബർ കോ ഓപ്റേറ്റീവ് സൊ സൈറ്റി തെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു


 പയ്യോളി അർബർ കോ ഓപ്റേറ്റീവ് സൊ സൈറ്റി തെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർത്ഥികൾഎതിരില്ലാതെ തെര ഞ്ഞെടുക്കപ്പെട്ടു.

ടി ചന്തു മാസ്റ്റർ, പി വി മനോജൻ, ടി അരവിന്ദാക്ഷൻ, പി ഷാജി, കെ രാമചന്ദ്രൻ, കെ ധനഞ്ജയൻ, കെ ടി കേളപ്പൻ, എം കെ രാജേന്ദ്രൻ, അഡ്വ. ജസാദ്, പി എം  ഉഷ, എം പി നന്ദന ബാബു , ഷൈനിവലിയകടവത്ത് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങൾ. പ്രസിഡൻ്റായി ടി ചന്തു മാസ്റ്ററേയും വൈസ് പ്രസിഡൻ്റായി പി വി മനോജനേയുംഐക്യകണ്ഠേന തെര ഞ്ഞെടുത്തു

Post a Comment

0 Comments