Ticker

6/recent/ticker-posts

താമരശ്ശേരി കെട്ടിടത്തിൽ തീപിടുത്തം

താമരശ്ശേരി കെട്ടിടത്തിൽ തീപിടുത്തം  താമരശ്ശേരി കാരാടിയിലുള്ള കെ കെ ജി ഷോപ്പിംഗ് കോംപ്ലക്സിനു മുകളിൽ സൂപ്പർമാർക്കറ്റിലെ സാധനങ്ങൾ സൂക്ഷിക്കുന്നിടത്താണ് തീപിടുത്തം.ഉച്ചക്ക് 1 മണിയോടെയാണ്
സംഭവം.നാട്ടുകാരും വ്യാപാരികളും മുക്കത്തുനിന്നും ഫയർഫോഴ്സും എത്തി  തീ അണച്ചു

Post a Comment

0 Comments