Ticker

6/recent/ticker-posts

കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് ഷിഹാബിനെ കാണാനില്ലെന്ന് പരാതി


കൊയിലാണ്ടി സ്വദേശിയായ
മുഹമ്മദ് ഷിഹാബ് ( 15 ) നെ കാണാനില്ലെന്ന് പരാതി
ഇന്നലെ വൈകിട്ട് 4 ന് കൊയിലാണ്ടി ബസ്റ്റാൻഡിൽ നിന്ന്  അവൻ പഠിക്കുന്ന താമരശ്ശേരി അടിവാരം മദ്രസ്സയിലേക്ക് പോവാൻ വേണ്ടി പുറപ്പെട്ടെങ്കിലും ഇത് വരെ അവിടെ എത്തിയിട്ടില്ല.
രക്ഷിതാക്കൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകി
കണ്ടുകിട്ടുന്നവർ താഴെപ്പറഞ്ഞ നമ്പറിലോ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ അറിയിക്കുക
MOB: 9633287841


Post a Comment

0 Comments