തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരലാൻ്റിങ്ങ്. ഇന്ധനം കുറവായതിനാലാണ് എ35 വിമാനത്തിന് അടിയന്തര ലാൻഡിങ്ങിന് പ്രതിരോധ വകുപ്പ് അനുമതി നൽകിയത്. പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ (185.2 കിലോമീറ്റർ) അകലെയുള്ള ബ്രിട്ടീഷ് യുദ്ധകപ്പലിൽ നിന്ന് പറന്നുയർന്ന എ35 വിമാനം ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു അധികൃതർ പറഞ്ഞു. പ്രതിരോധ വകുപ്പിന്റെ നടപടികൾക്ക് ശേഷം വിമാനം വിട്ടയക്കും.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.