Ticker

6/recent/ticker-posts

ചൂട്ട്സിനിമയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

മണിയൂർ :  സൂം സിനിമാസിൻ്റ ബാനറിൽ നിർമ്മിച്ച് ഡോ.കെ.വി എ പ്രസാദ് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചൂട്ട് സിനിമയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം
 മണിയൂർ .ഉല്ലാസ് നഗർ (SR ഖാൻ്റെ ബിൽഡിംഗിൽ) ൽ നടക്കും 18 (ബുധനാഴ്ച) 3 മണിക്ക് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സത്യൻ മാഷ് ഉദ്ഘാടനം ചെയ്യും

Post a Comment

0 Comments