Ticker

6/recent/ticker-posts

സി കെ ജി അനുസ്മരണം നടത്തി

പയ്യോളി : സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഗാന്ധിയനും മുൻ 
കെ പി സി സിപ്രസിഡണ്ടുമായിരുന്ന സികെ .ജി എന്ന നാമധേയത്തിൻ അറിയപ്പെട്ടിരുന്ന സി കെ ഗോവിന്ദൻ നായരുടെ അറുപത്തി ഒന്നാം
 അനുസ്മരണം  പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു.കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ ടി വിനോദൻ അനുസ്മരണ പ്രഭാഷണം നടത്തി പി എം മോളി.പി എം അഷറഫ് , കാര്യാട്ട് ഗോപാലൻ , 
ഏഞ്ഞിലാടി അഹമ്മദ് , മഹേഷ് കോമത്ത് , അനിത കുറ്റിപ്പുനം,ആയഞ്ചേരി സുരേന്ദ്രൻ ,ടി.ഉണ്ണികൃഷ്ണൻ ,ശശിധരൻ കുന്നുംപുറത്ത് , ധനേഷ് മുഴിക്കൽ തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments