Ticker

6/recent/ticker-posts

ചൂട്ട് സിനിമയുടെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് തുറന്നു

മണിയൂർ :ചൂട്ട് സിനിമയുടെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് മണിയൂർ (ഉല്ലാസ് നഗറിൽ ) പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി സത്യൻ മാസ്റ്റർഉദ്ഘാടനം ചെയ്തു.വിവി സുരേന്ദ്രൻ (കൺവീനർ) അധ്യക്ഷത വഹിച്ചു ജീവകാരുണ്യ പ്രവർത്തകൻ വികെ അച്ചുതൻ മുഖ്യാതിഥിയായി കുഞ്ഞിക്കണ്ണൻ പയ്യോളി.സി കെ.രാrജീവൻ പതിയാരക്കര കുഞ്ഞിരാമൻ മുടപ്പിലായി..എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കോ-ഓഡിനേറ്റർ സുരേന്ദ്രൻ പയ്യോളി സ്വാഗതം പറഞ്ഞു. ഡോ.കെ വി എ പ്രസാദ് നന്ദി പറഞ്ഞു.

Post a Comment

0 Comments