Ticker

6/recent/ticker-posts

തിക്കോടി സെക്ഷൻ പരിധിയിൽ കെഎസ്ഇബി പോസ്റ്റിൽ വലിച്ച കേബിളിന് തീപിടിച്ചു. (വീഡിയോ)



കെഎസ്ഇബി പോസ്റ്റിൽ വലിച്ച കേബിളിന് തീപിടിച്ചു.
തിക്കോടി സെക്ഷൻ പരിധിയിൽ പുറക്കൽ ട്രാൻസ്ഫോമറിൽ നിന്നും വെള്ളറക്കാട് ട്രാൻസ്ഫോർ ലേക്ക് വലിച്ച് എച്ച്ടി ABC കേബിൾ ഇന്ന് വൈകിട്ട് 4. 30 ഓടെ തീ പിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷനേ എത്തി അണച്ചു.

Post a Comment

0 Comments