Ticker

6/recent/ticker-posts

കർഷകസംഘം തച്ചൻ കുന്ന് നോർത്ത് യൂണിറ്റ് സമ്മേളനം


 പയ്യോളി : കർഷകസംഘം തച്ചൻ കുന്ന് നോർത്ത് യൂണിറ്റ് സമ്മേളനം, ആർ. രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, രാജൻ പടിക്കൽ സംസാരിച്ചു.N T കുഞ്ഞികൃഷ്ണൻ -പ്രസിഡണ്ട്‌, ഷാജി മലയിൽ -സെക്രട്ടറി എന്നിവരുൾപ്പെടെ 9 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും തെരഞ്ഞെടുത്തു. കർഷകരായ എൻ ടി കുഞ്ഞി കൃഷ്ണൻ, എൻ ടി ജയശ്രീ എന്നിവരെ ചടങ്ങിൽ ആദരിച്ചു


Post a Comment

0 Comments